Property Vadamvali
@FINANCEFRAMEWORKSAU
—

ഈ ആഴ്ച ആര് ജയിച്ചു? 🏠

Australia-യിലെ housing market ഒരു വടംവലിയാണ്. വാങ്ങുന്നവർ (buyers) വില കുറയ്ക്കാൻ വലിക്കുന്നു, വിൽക്കുന്നവർ (sellers) വില കൂട്ടാൻ വലിക്കുന്നു. എല്ലാ ആഴ്ചയും real numbers വെച്ച് നോക്കാം — ആരാണ് മുന്നിൽ?

← വാങ്ങുന്നവർ
Buyers • വില കുറയ്ക്കാൻ
–
വിൽക്കുന്നവർ →
Sellers • വില കൂട്ടാൻ
–
—
Original: @FINANCEFRAMEWORKSAU
എല്ലാ ആഴ്ചയും പുതിയ വടംവലി Reel — Instagram-ൽ follow ചെയ്യൂ

ഈ ആഴ്ചത്തെ numbers

എല്ലാ cities-ഉം

CityClearance rateLast week-നെക്കാൾMedian priceആര് മുന്നിൽ?

2026 മാസം തോറും 📅

ഓരോ മാസവും അവസാനത്തെ median price-ഉം RBA cash rate-ഉം. പുതിയ report വരുമ്പോൾ ഇവിടെ തനിയെ കൂട്ടിച്ചേർക്കും. മുകളിലെ city മാറ്റിയാൽ ഇതും മാറും.

● Median price━ RBA cash rate
Month endMedian priceഈ മാസംRBA cash rateആര് മുന്നിൽ?

നിങ്ങൾ തന്നെ try ചെയ്യൂ 🎮

"RBA interest rate കുറച്ചാൽ എന്ത് സംഭവിക്കും?" Sliders മാറ്റി വടംവലി കാണൂ. ഇത് what-if മാത്രം — real data അല്ല.

ഇതിന്റെ അർത്ഥം എന്താണ്? 🤔

RBA cash rate

Reserve Bank of Australia തീരുമാനിക്കുന്ന അടിസ്ഥാന interest rate. ഇത് കുറഞ്ഞാൽ home loan EMI കുറയും — കൂടുതൽ ആളുകൾ വീട് വാങ്ങാൻ വരും, വില കൂടാൻ സാധ്യത.

Lowest variable rate

ഈ ആഴ്ച market-ൽ കിട്ടുന്ന ഏറ്റവും കുറഞ്ഞ home loan interest rate. ഇത് കുറഞ്ഞാൽ കൂടുതൽ loan കിട്ടും.

Clearance rate

Auction-ന് വെച്ച വീടുകളിൽ എത്ര ശതമാനം വിറ്റുപോയി എന്നത്. 70%-ന് മുകളിൽ = sellers-ന് നല്ല കാലം. 55%-ന് താഴെ = buyers-ന് chance.

Median price

Median price-നേക്കാൾ കൂടുതൽ വിലയ്ക്ക് പകുതി വീടുകൾ, കുറഞ്ഞ വിലയ്ക്ക് ബാക്കി പകുതി. മാസത്തെ trend ആണ് കാണിക്കുന്നത്.

Score എങ്ങനെ കണക്കാക്കുന്നു?

50 = തുല്യം. 50-ന് മുകളിൽ = sellers മുന്നിൽ. Formula എല്ലാവർക്കും കാണാൻ open ആണ്:

FactorRulePoints